കൊച്ചി : 1936ല് രചിച്ച ഇടപ്പള്ളി രാഘവന് പിള്ളയുടെ മണിനാദം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണന്, വൈലോപ്പിള്ളി ശ്രീധരന് മേനോന്റെ മാമ്പഴം എന്നീ കവിതകളുടെ 90-ാം വാര്ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗണ്സില് മൂന്ന് ദിവസം നീണ്ടുനില്ക്കുന്ന ദേശീയ കാവ്യോത്സവം സംഘടിപ്പിക്കും. സെപ്റ്റംബര് 18, 19, 20 തിയതി
കളില് ഇടപ്പള്ളി ചങ്ങമ്പുഴ പാര്ക്കിലാണ് കാവ്യോത്സവം. ......
കൊച്ചി: മെട്രോമാന് ഡോ. ഇ. ശ്രീധരന് ധനം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്ഡ് 2026 സമ്മാനിച്ചു.......
മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിനെതിരെ കുട്ടനാട്ടിൽ പ്രതിഷേധം ശക്തമാകുന്നു. ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ചമ്പക്കുളത്ത് വി.ഡി. ......
കൊച്ചി: ദീപക് ജോയ് എം എൽ എ യുടെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം ഓഫിസ് കണ്ണൻകുളങ്ങര ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ......
ഇടപ്പള്ളി: വർഗീയതയും കാവിവൽക്കരണവും കലർന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ കണ്ടെത്തിയ പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) ആവശ്യപ്പെട്ടു.
കേരളത്തിന്റെ മതനിരപേക്ഷതയും ഐക്യവും തകർക്കാൻ ഉദ്ദേശിച്ചുള്ള പദ്ധതിയാണെന്ന് ജില്ലാ പഠന ക്യാമ്പ് വിലയിരുത്തി. പുതുക്കിയ ബജറ്റ് നിരാശജനകവും സർക്കാർ ജീവനക്കാരെയും അധ്യാപകരെയും അവഗണിക്കുന്നതും ആണെന്ന് ക്യാമ്പ് ചൂണ്ടിക്കാട്ടി.2024 ജൂലൈ ഒന്നു മുതലുള്ള ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കണം നടപ്പിലാക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാർ ശമ്പള കമ്മീഷനെ നിശ്ചയിക്കുകയും മൂന്നുമാസത്തെ സമയപരിധിയിൽ റിപ്പോർട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ......
ഡൽഹിയിലെ മുട്കയിലാണ് സംഭവം. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.......
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നയം എൽ ഡി എഫ് ഭരണത്തിൽ ആയിരുന്നു ഉണ്ടായിരുന്നതെന്ന് കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പത്ത് വർഷം കൊണ്ട് കേരളത്തിലെ ബാറുകളുടെ എണ്ണം 29 ൽ നിന്നും 884 ൽ എത്തിച്ചത് എൽ ഡി എഫ് ആണെന്ന് എല്ലാവർക്കുമറിയാം. ......
മേടം: കാര്യതടസ്സം, മനഃപ്രയാസം, സാമ്പത്തിക നഷ്ടം, അപകടഭീതി എന്നിവയ്ക്ക് സാധ്യത. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിച്ച സഹകരണം ലഭിക്കാതെ വന്നേക്കാം.
ഇടവം: ജോലികളിൽ വിജയവും ബിസിനസിൽ ലാഭവും പ്രതീക്ഷിക്കാം. ......
ചെങ്ങനൂർ: മുൻ ഗോവ-മിസോറാം ഗവർണറും, വെൺമണി വാര്യംമുറി പുത്തൻവീട് കുടുംബാംഗവുമായ പി.എസ്.ശ്രീധരൻപിള്ള രചിച്ച 'ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിലൂടെ' (യാത്രാവിവരണ ഗ്രന്ഥം-269-ാംപുസ്തകം)
'മൃദുരവങ്ങൾ' (കവിതാ സമാഹാരം 270-ാം പുസ്തകം) എന്നിവയുടെ പ്രകാശനം മാതാവിന്റെ (പി.ഭവാനി അമ്മ) 95-ാം ജന്മദിനത്തിൽ അമ്മയ്ക്ക് സമർപ്പിച്ച് നിർവ്വഹിക്കുന്നു. വെൺമണി മാർത്തോമ്മാ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ ശനിയാഴ്ച
രാവിലെ പത്ത്മണിക്കാണ് ചടങ്ങ്. ......
മുളക്കുഴ ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ജൂൺ 26-ലെ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് "ലഹരിയെ ഡിഫെൻഡ് ചെയ്യാം" എന്ന സന്ദേശവുമായി വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ പ്രമോദ് കാരയ്ക്കാടിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ അണിനിരത്തി വാർഡ് മുഴുവൻ ഫുട്ബോൾ തട്ടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുകയായിരുന്നു.
കാരക്കാട് ജംഗ്ഷനിൽ രാവിലെ നടന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിം ബഷീർ നിർവഹിച്ചു. ......